കൊച്ചി: കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ പതിന്മടങ്ങ് മാരകമായി വൈറസ് ബാധയാകും വരാൻ പോകുന്നത്. ഇത് ഫലപ്രദമായി നേരിടാൻ ലോകം സജ്ജമായിരിക്കാൻ ലോക ആരോഗ്യ സംഘടന മേധാവി...
ജനീവ: ലോകത്തിലെ വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി...
ജനീവ: ആഗോളതലത്തില്‍ കൊവിഡ് അണുബാധ തുടര്‍ച്ചയായ നാലാം ആഴ്ചയും കുറഞ്ഞുവെന്ന് ലോകാരോഗ്യസംഘടന. മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും കുറഞ്ഞുവെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.പൊതുജനാരോഗ്യ നടപടികള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളാണ് ഈ...
ദാവോസ്: സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്സിന്‍ തയ്യാറാക്കുകയെന്ന വാക്സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും...
ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍,...
ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി...
വാഷിംഗ്ടൺ: കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പ്രതിമാസം 10,000 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച (14/10/20 ) ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സമ്മേളനത്തിൽ സംസാരിക്കവെയാണ് ലോകാരോഗ്യ...