.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം

തിരുവനന്തപുരം: എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം.ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് സുജിത്തിനെ നിയമിച്ചത്. ഗുരുതര ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് നിയമനംമുൻ ഭരണകക്ഷി എംഎല്‍എയായ പി.വി. അൻവർ ഉന്നയിച്ച കള്ളക്കടത്തു സ്വർണം തട്ടിയെടുക്കല്‍, എസ്പിയുടെ വസതിയിലെ മരംമുറി …

.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം Read More

മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമ്മാണ രീതികൾ ആവശ്യമായി വരുമെന്ന്  പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളെ കുറിച്ചാണ് നമ്മൾ …

മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട്: ബ്ലെസി

കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻ ബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടുജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകുമ്പോൾ വായനക്കാരന്റെ ഭാവനയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ …

പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട്: ബ്ലെസി Read More

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ്; കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റാന്വേഷണം.

കോഴിക്കോട്: ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ് ചുവടുവയ്ക്കുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുറ്റാന്വേഷണം. കോഴിക്കോട് പോലൂരില്‍ മൂന്നുവര്‍ഷംമുമ്പു കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖമാണ് പുനരാവിഷ്‌കരിച്ചത്. 2017ല്‍ കോഴിക്കോട് പോലൂരില്‍നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് …

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ്; കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റാന്വേഷണം. Read More