കാസർകോട്: ആസാദി കാ അമൃത് മഹോത്സവ് വിദ്യാലയോത്സവമായി, കയ്യൂർ കർഷകസമരം അനുസ്മരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കാസർകോട്: അടച്ചിടൽ നാളുകളിലും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിരസ്മരണ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കയ്യൂർ കർഷകസമരങ്ങളുടെ ഓർമകളുമായി …

കാസർകോട്: ആസാദി കാ അമൃത് മഹോത്സവ് വിദ്യാലയോത്സവമായി, കയ്യൂർ കർഷകസമരം അനുസ്മരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് Read More

പാകിസ്താനില്‍ അധ്യാപകര്‍ക്ക് ജീന്‍സ് വിലക്ക്

ഇസ്ലാമബാദ്: അധ്യാപകരുടെ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണമുമായി പാക്സ്ഥാനിലെ ഇമ്രാന്‍ ഖാന്‍ ഭരണകൂടം. ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ (എഫ്.ഡി.ഇ) പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് സ്‌കൂള്‍, കോളജ് അധ്യപകരുടെ വസ്ത്രധാരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍. പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, െടെറ്റ്സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ …

പാകിസ്താനില്‍ അധ്യാപകര്‍ക്ക് ജീന്‍സ് വിലക്ക് Read More

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും; കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. ഇതു സംബന്ധിച്ച് കളക്ടർമാക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ …

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും; കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി Read More

തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം

തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.  70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.norkaroots.org  സന്ദർശിക്കുക. അവസാന തീയതി …

തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം Read More

ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതി

ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍  ഫോണ്‍ വിതരണം ചെയ്യുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീം പരിപാടി ഉദ്ഘാടനം ചെയ്തു.സാമ്പത്തികമില്ല എന്ന …

ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതി Read More

തൃശ്ശൂർ: അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: തൃശൂർ ജില്ലയിൽ സർക്കാർ /എയിഡഡ് സ്‌കൂളുകളിലെ പട്ടികജാതി വിദ്യാർഥികൾക്കായി 2000 രൂപ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക പഠനാവശ്യങ്ങൾ (യൂണിഫോം, കുട, ബാഗ്, സ്റ്റേഷനറി) നിർവഹിക്കുന്നതിനായാണ് തുക നൽകുന്നത്. പ്രൈമറി …

തൃശ്ശൂർ: അപേക്ഷ ക്ഷണിച്ചു Read More

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്, നിർദേശം 10, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം. ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന നിലയിലാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. ബുധനാഴ്ച(25/11/20) വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അടക്കം …

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്, നിർദേശം 10, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർക്ക് Read More

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം

ന്യൂയോര്‍ക്ക്: ലോകനേതാക്കളെ കുറിച്ച് പരാമർശവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകം. രാഹുൽ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ‘എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിൽ ഉണ്ട്. അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ …

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം Read More

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ …

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം Read More

സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ച അരി മറിച്ചു വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അധ്യാപകരെ നാട്ടുകാർ പിടികൂടി. അരി പൊതുവിതരണകേന്ദ്രത്തിലേക്ക് മാറ്റി.

വയനാട് : സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുമായി നൽകുന്ന അരി മറിച്ച് വിൽക്കാൻ ഉള്ള ശ്രമത്തെ നാട്ടുകാർ തടഞ്ഞു. വയനാട് മാനന്തവാടി കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകരാണ് ഉച്ചക്കഞ്ഞിക്കുള്ള 386 കിലോ അരി നാലാം മൈലിലെ ഹൈപ്പർമാർക്കറ്റിൽ മറിച്ചു വിൽക്കാൻ …

സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ച അരി മറിച്ചു വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അധ്യാപകരെ നാട്ടുകാർ പിടികൂടി. അരി പൊതുവിതരണകേന്ദ്രത്തിലേക്ക് മാറ്റി. Read More