കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍
ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റുകള്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിയൻ ദേശീയ നേതാക്കൾ ചൊവ്വാഴ്ച(01/12/2020) കുറ്റപ്പെടുത്തി. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്ത്രമന്ത്രിയോടും കാര്‍ഷികമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിയന്‍ പ്രതിനിധികള്‍ ദേശീയ …
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ Read More