
റിപ്പോര്‍ട്ട്
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍
By ന്യൂസ് ഡെസ്ക്
•
December 2, 2020
ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ആള്‍ ഇന്ത്യ ടാക്‌സി യൂണിയന്‍ പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റുകള്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിയൻ ദേശീയ നേതാക്കൾ ചൊവ്വാഴ്ച(01/12/2020) കുറ്റപ്പെടുത്തി. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്ത്രമന്ത്രിയോടും...
Read full story


