
റിപ്പോര്‍ട്ട്
ടാറ്റാഗ്രൂപ്പ നിര്‍മ്മിച്ചുനല്‍കിയ കാസര്‍കോട് കോവിഡ് ആശുപത്രി ഒക്ടോബര്‍ 28ന് തുറക്കും
By ന്യൂസ് ഡെസ്ക്
•
October 26, 2020
കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ കോവിഡ് ആശുപത്രി അടുത്ത ബുധനാഴ്ച( 28.10.2020) പ്രര്‍ത്തനം ആരംഭിക്കും. ടാറ്റാ ഗ്രൂപ്പ് 60 കോടിരൂപ ചെലവില്‍ സൗജന്യമായി നിര്‍മ്മിച്ച നല്‍കിയതാണ് ഈ ആശുപത്രി....
Read full story
