സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായി കസ്റ്റംസ് വിശേഷിപ്പിക്കുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ജാമ്യ അപേക്ഷ വ്യാഴാഴ്ച (09-07-2020) കോടതിയിൽ വരും. ജാമ്യാപേക്ഷ എന്നാണ് പരിഗണിക്കുന്നതെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും. അഡ്വക്കേറ്റ് രാജേഷ് കുമാർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ …

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി Read More

കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു

കൊല്ലം : ദക്ഷിണ റെയില്‍വേയില്‍ ജില്ലയില്‍ നിന്നും നിയമനം ലഭിച്ച 29 വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനത്തിന് തമിഴ്‌നാട്ടിലെത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ടു സൗകര്യമൊരുക്കി.  ജൂലൈ ഒന്നിന് തിരുച്ചിറപ്പള്ളിയിലെ സോണല്‍ ട്രെയിനിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള …

കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു Read More

രാജ്യത്ത് കോവിഡ് മരണം കൂടുന്നു, 24 മണിക്കൂറില്‍ 2003 മരണം

ന്യൂഡല്‍ഹി: കോവിഡ് രാജ്യത്ത് ആശങ്ക വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പേര്‍ രോഗ ബാധിതരായി. മരണം പതിനൊന്നായിരത്തി …

രാജ്യത്ത് കോവിഡ് മരണം കൂടുന്നു, 24 മണിക്കൂറില്‍ 2003 മരണം Read More

തമിഴ്‌നാട്ടില്‍ ഭയം വിതച്ച് കൊവിഡ്, 24 മണിക്കൂറില്‍ 44 മരണം, രോഗമുള്ള 277 പേരെ കാണാനില്ല

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 44 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 479 ആയി. 1843 പേര്‍ക്ക് കൂടി ഇന്നലെ, തിങ്കളാഴ്ച (15-06-20) കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന …

തമിഴ്‌നാട്ടില്‍ ഭയം വിതച്ച് കൊവിഡ്, 24 മണിക്കൂറില്‍ 44 മരണം, രോഗമുള്ള 277 പേരെ കാണാനില്ല Read More

അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോവുകയാണെന്നും ജൂണ്‍ അവസാനത്തോടെ ആശുപത്രികള്‍ നിറയുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈ മാസാവസാനത്തോടെ കൊവിഡ് രോഗികളെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്ന് കേന്ദ്രം. ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും ഐസിയുവില്‍ ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാവുമെന്നും നോവല്‍ കൊറോണ വൈറസ് രോഗികള്‍ ഏറ്റവും അധികമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണു …

അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോവുകയാണെന്നും ജൂണ്‍ അവസാനത്തോടെ ആശുപത്രികള്‍ നിറയുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് Read More

കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു

ചെന്നൈ: കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു. ഇനി വാര്‍ഡുകളില്‍ ഒരു ദിവസം പരമാവധി 7500 രൂപയും ഐസിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍നിന്ന് ഈടാക്കാന്‍ സാധിക്കുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് …

കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു Read More

തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദിവസംതോറും രേഖപ്പെടുത്തുന്നത്. 19 ദിവസംമുമ്പ് 10,000 രോഗികള്‍ മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ രോഗികളുടെ എണ്ണം 28,694 ആയി. ചെന്നൈ നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ജൂലൈ അവസാനത്തോടെ ഒന്നരലക്ഷമാവുമെന്ന് എംജിആര്‍ …

തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന Read More

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു

കോയമ്പത്തൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നുകഴിഞ്ഞപ്പോള്‍ ക്ഷമാപണത്തോടെ പാര്‍സല്‍ സര്‍വീസില്‍ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തുന്ന യുവാവിനാണ് ഇത്തരമൊരു അറ്റകൈ ചെയ്യേണ്ടിവന്നത്. മേയ് 18നാണ് പ്രശാന്ത് എന്ന യുവാവ് ബൈക്ക് …

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു Read More

പാര്‍ട്ടിനേതാക്കള്‍ 14-കാരിയെ ബന്ധിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം; പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ ചിത്രം

ചെന്നൈ: പാര്‍ട്ടി നേതാക്കള്‍ 14കാരിയുടെ കൈകള്‍ പിറകിലേക്ക് ബന്ധിച്ചശേഷം വായില്‍തുണി തിരുകി ജീവനോടെ കത്തിച്ച സംഭവം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ നേര്‍ചിത്രമാവുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും തമിഴ്‌നാട്. പത്താംക്ലാസുകാരിയായ വിദ്യാര്‍ഥിനി ജയശ്രീയാണു കൊല്ലപ്പെട്ടത്. …

പാര്‍ട്ടിനേതാക്കള്‍ 14-കാരിയെ ബന്ധിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം; പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ ചിത്രം Read More

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ്

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയില്‍ പ്രസിദ്ധമായ ഒന്നാണ് കോവില്‍പ്പെട്ടി കടലമിഠായി. 1920-ല്‍ കോവില്‍പ്പെട്ടിയിലെ എസ് എസ് പൊന്നമ്പലം എന്നയാളാണ് ഈ മിഠായി ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് അവിടെ പ്രസിദ്ധമായി. ഇതിന്റെ നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ന്നു. ഈ കുടില്‍ വ്യവസായത്തിന് 100 വര്‍ഷം …

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ് Read More