വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. 27/09/21 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ …

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി Read More

ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു

കൊച്ചി: ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്‍ഡിലാണ്. ഈമാസം 13നാണ് സംഭവം നടക്കുന്നത്. ആലുവ ബാങ്ക് കവലയില്‍ കഴിയുന്നവര്‍ക്കായി ഒരു സാമൂഹിക സംഘടന ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. …

ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു Read More

തമിഴ്നാട്ടില്‍ കൂടുതൽ ഇളവുകൾ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്റ്റ് 23/08/2021 തിങ്കളാഴ്ച മുതൽ 50% ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ 21/08/2021 ശനിയാഴ്ച ചേർന്ന യോഗം അനുമതി നൽകി. ബീച്ചുകളില്‍ സന്ദർശകർക്ക് പ്രവേശനം നല്‍കും. മൃഗശാലകളും പാർക്കുകളും …

തമിഴ്നാട്ടില്‍ കൂടുതൽ ഇളവുകൾ Read More

ക്ഷേത്രത്തിൽ യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി വനിതയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത പുരോഹിത ആകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ …

ക്ഷേത്രത്തിൽ യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ Read More

പാലക്കാട്: കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു

പാലക്കാട്: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. …

പാലക്കാട്: കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു Read More

തമിഴ്‌നാട് രണ്ടായി വിഭജിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍

ചെന്നൈ: കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കോങ്കുനാട് എന്ന പേരിലാണ് പുതിയ സംസ്ഥാനം രൂപീകരിക്കേണ്ടതെന്നാണ് ഉയര്‍ത്തുന്ന ആവശ്യം. തമിഴ്‌നാടിനെ വിഭജിക്കേണ്ടത് …

തമിഴ്‌നാട് രണ്ടായി വിഭജിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍ Read More

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു ; നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് നിരക്കിൽ വൻ കുറവ്.പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിനാൽ തിങ്കളാഴ്ച(14/06/21) മുതൽ ദില്ലിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച(13/06/21) 27 ജില്ലകളിൽ കൂടുതൽ ഇളവുകൾ …

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു ; നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിവിധ സംസ്ഥാനങ്ങൾ Read More

തമിഴ്‌നാട്ടില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ഫോണിലൂടെ ഓര്‍ഡര്‍ …

തമിഴ്‌നാട്ടില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി Read More

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ അതിർത്തികളിൽ തടഞ്ഞ് കേരളം

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളം. 21/04/21ബുധനാഴ്ച മുതൽ അതിർത്തികളിൽ കർശന പരിശാധന ആരംഭിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വാളയാർ ഉൾപ്പെടെയുള്ള കേരള അതിർത്തികൾ കർശന നിയന്ത്രണത്തിലാണ്. വയനാട് അതിർത്തികളിലെ …

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-പാസ് എന്നിവ ഇല്ലാത്തവരെ അതിർത്തികളിൽ തടഞ്ഞ് കേരളം Read More

പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവിയെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടില്‍ നേരിട്ടെത്തി. ശബരിമല ദര്‍ശനത്തിനു ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ജസ്റ്റിസ്. എം. ഫാത്തിമ …

പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു Read More