നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ജീവനക്കാർക്കുനേരെ അക്രമം

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ചികിത്സ നൽകുന്നതിനിടെ ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന …

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ജീവനക്കാർക്കുനേരെ അക്രമം Read More

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രദീപ് കോശി, അനസ്തേഷ്യ നൽകുന്ന ഡോ. വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. പൂവ്വത്തൂർ സ്വദേശി ആഷിക്കിന്റെ പരാതിയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ആഷിക്കിന്റെ ഭാര്യയുടെ …

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ Read More

എട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

പേരാമ്പ്ര: പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്തുവച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകലായിരുന്നു പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ മിക്കവരും സ്ത്രീകളാണ്. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് …

എട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു Read More

സിപിഐ ലോക്കൽ സെക്രട്ടറിക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാനയാണ് …

സിപിഐ ലോക്കൽ സെക്രട്ടറിക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി Read More

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82കോടി: മന്ത്രി വീണാ ജോർജ്

*താലൂക്ക് ആശുപത്രികൾ മുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാർഡിയോളജി, ഇ.എൻ.ടി., ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി …

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82കോടി: മന്ത്രി വീണാ ജോർജ് Read More

തൃശ്ശൂർ: ലേലം ചെയ്യും

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിൽക്കുന്ന 6 തേക്കുമരങ്ങൾ പരസ്യലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് 7 ദിവസത്തിനുള്ളിൽ സീൽ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ലേല തീയതി ഫെബ്രുവരി 17 രാവിലെ 11 മണി. അടങ്കൽ …

തൃശ്ശൂർ: ലേലം ചെയ്യും Read More

പത്തനംതിട്ട: ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്.  ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ …

പത്തനംതിട്ട: ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്

പത്തനംതിട്ട: തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്‌റ്റെപ്പ് ഡൗണ്‍ ഐ.സി.യു., …

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് Read More

റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള …

റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു Read More

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖകള്‍ പുതുക്കി. മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്ത് …

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി Read More