ന്യൂ ഡല്‍ഹി : കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. താലിബാന്റെ വരവോടെ അഫ്‌ഗാനിനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുളള ലഹരിക്കടത്ത്‌ കൂടിയതായി ഐബി കണ്ടെത്തി. ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരം വരെ പോകുന്നതായി കണ്ടെടത്തിയിട്ടുണ്ട്‌. ഇത്‌ അസാധാരണമാണെന്ന്‌...
Read full story