
റിപ്പോര്‍ട്ട്
കൊല്ലം: സ്‌ക്വാഡ് പരിശോധന വ്യാപകം: 16 സ്ഥാപനങ്ങള്‍ക്ക് പിഴ
By ന്യൂസ് ഡെസ്ക്
•
May 8, 2021
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ചിന്നക്കട, കൂട്ടിക്കട, പള്ളിമുക്ക് മേഖലകളില്‍ കൊല്ലം...
Read full story
