
റിപ്പോര്‍ട്ട്
വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍അംഗീകരിക്കാനാവില്ലെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ
By ന്യൂസ് ഡെസ്ക്
•
December 27, 2024
കോഴിക്കോട് : വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നല്കി വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ഹിയറിങ്ങിന്...


