കൊച്ചി: ടിക്ക് ടോക്കുകൾ കൊണ്ടൊരു കൊച്ചു സിനിമ ഒരുക്കുകയാണ് ക്യാംപസ്. ടി.കെ.എം. എന്‍ജിനീയറിങ് കോളജിലെ 1995 ബാച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പൂര്‍വ വിദ്യാര്‍ഥികളാണ് രസകരമായ സിനിമയായി എത്തുന്നത്. ഏകദേശം 42 ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കി കോളേജ്- വിദ്യാഭ്യാസ സംഭവങ്ങള്‍ …