രാസലഹരി ഉപയോഗത്തില്‍ രാജ്യത്ത് കൊച്ചി മൂന്നാമത്
റിപ്പോര്‍ട്ട്

രാസലഹരി ഉപയോഗത്തില്‍ രാജ്യത്ത് കൊച്ചി മൂന്നാമത്

By ന്യൂസ് ഡെസ്ക് November 8, 2022
കൊച്ചി: കഴിഞ്ഞ ഓണക്കാലത്തു സംസ്ഥാനത്തു ബെവ്കോ മദ്യവില്‍പനയില്‍ ഏറ്റവും കുറവുണ്ടായത് എറണാകുളം ജില്ലയിലായിരുന്നു. മുമ്പൊക്കെ മദ്യവില്‍പനയില്‍ ഒന്നാമതായിരുന്നു ജില്ല. അന്വേഷണത്തില്‍ കാരണം വ്യക്തമായി. രാസ ലഹരിയുടെ ഉപയോഗം കൂടി. രാസലഹരി ഉപയോഗത്തില്‍ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി. 686 നാര്‍ക്കോട്ടിക്ക് കേസുകളാണ്...
Read full story
സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിക്കുകയാണ്. ഈ അപകടകരമായ സ്ഥിതി മുന്നിൽക്കണ്ടുകൊണ്ടുള്ള ജാഗ്രത സമൂഹം...
Read full story