ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
സിഡ്‌നി ; ദുരൂഹ സാഹചര്യത്തില്‍ കാണാതായ 9 വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന് കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സിഡ്‌നിക്കടുത്തുളള ബ്ലൂമൗണ്ടില്‍ നിന്ന് കാണാതായ 9 വയസുകാരിയാണ് കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ് തെരച്ചില്‍ തുടരുന്നതിനിടെ കുട്ടിയുടെ മൃതദേഹം …
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി Read More