
സുഡാനിലെ രക്ഷാപ്രവർത്തനത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചുനിൽക്കുന്നത് ഇന്ത്യയെന്ന് വ്‌ളോഗർ മാഹീൻ
സുഡാന്‍: സംഘർഷം നടക്കുന്ന സുഡാനിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് വ്‌ളോഗർ മാഹീൻ. തന്റെ ഒപ്പമുള്ള സ്വിസ് പൗരന് സ്വിറ്റ്‌സർലൻഡ് പരിഗണന നൽകുന്നില്ലെന്നും സ്വന്തം നിലയിൽ രക്ഷെപ്പാടാനാണ് നിർദേശം നൽകിയതെന്നും മാഹീൻ പ്രതികരിച്ചു. എന്നാൽ ‘ഇന്ത്യൻ സർക്കാർ വലിയ രീതിയിൽ …