Tag: swara bhaskar
അയോധ്യ കേസിലെ അഭിപ്രായ പ്രകടനം: സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതിയില്ല
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രിം കോടതി വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് നടി സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ബാബ്റി മസ്ജിദ് തകര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ അതു തകര്‍ത്തവര്‍ക്ക് പാരിതോഷികം നല്‍കുന്ന രാജ്യത്താണ് നമ്മള്‍ …