സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയില്‍
ഉജ്ജയിന്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന നടന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടി സ്വര ഭാസ്‌കര്‍. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള സ്വര ഭാസ്‌കറിന്റെ ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു.ചലച്ചിത്ര താരങ്ങളായ അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ …
സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയില്‍ Read More