സ്വര്‍ണ കള്ളക്കടത്ത്: സ്വപ്‌നയുടെ ബാഗിലെ 26 ലക്ഷം കാണാനില്ല

കൊച്ചി: ഡിപ്ലോമാറ്റ് ചാനലിലൂടെ സ്വര്‍ണ കള്ളക്കടത്തു നടത്തിയ കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപ് നായരും സംസ്ഥാനം വിടും മുമ്പ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ച ബാഗ് ഒന്നാംപ്രതി പി എസ് സരിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബാഗ് ആലപ്പുഴയില്‍ ഏല്‍പ്പിക്കുമ്പോള്‍ 40 …

സ്വര്‍ണ കള്ളക്കടത്ത്: സ്വപ്‌നയുടെ ബാഗിലെ 26 ലക്ഷം കാണാനില്ല Read More

സ്വപ്‌നയ്ക്ക് മനഷ്യക്കടത്തിലും പങ്കെന്ന് സൂചന; കടത്തിയത് സിനിമാ സംവിധായകന്റെ മകളെ

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌നയ്ക്ക് മനഷ്യക്കടത്തിലും പങ്കെന്ന് സൂചന. ഒരുവര്‍ഷം മുമ്പ് സ്വപ്‌ന ഉള്‍പ്പെട്ട സംഘം നടത്തിയ മനുഷ്യ കള്ളക്കടത്തിനേക്കുറിച്ച് എന്‍ഐഎ സംഘത്തിന് വിവരം ലഭിച്ചു. മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകന്റെ മകളെ വിദേശത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് ഉയര്‍ന്ന പരാതിയാണ് …

സ്വപ്‌നയ്ക്ക് മനഷ്യക്കടത്തിലും പങ്കെന്ന് സൂചന; കടത്തിയത് സിനിമാ സംവിധായകന്റെ മകളെ Read More

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കൂടി കേസില്‍ കുരുങ്ങുന്നു

തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്നയെ നിയമിച്ചത് ശിവശങ്കരിന്റെ ശുപാര്‍ശയിലെന്ന് ചീഫ്‌സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പി ഡബ്ലു സി യെ സഹായിച്ചിരുന്നുവെന്നും തെളിയുന്നു. പ്രൈസ് കൂപ്പേഴ്‌സ് വാട്ടേഴ്‌സിന്റെ …

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കൂടി കേസില്‍ കുരുങ്ങുന്നു Read More

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി.

തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍ …

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി. Read More

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച് ആക്കുളത്തെ വീടിനു സമീപം പറമ്പിലാണ് കിടക്കുന്നത് കണ്ടത്. സ്‌കൂട്ടറില്‍ അതു വഴി കടന്നുപോയ ഒരു പ്രദേശവാസിലുടെ ശ്രദ്ധയില്‍ …

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ Read More

മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി അരുൺ ബാലചന്ദ്രന് നാളുകൾക്ക് മുൻപ് തന്നെ പരിചയമുണ്ടായിരുന്നു എന്നും സ്വർണക്കടത്തിന് മുൻപും പിൻപും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും ഉള്ള ഡിജിറ്റൽ …

മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും Read More

സ്വപ്ന വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് വിവരങ്ങൾ എൻ ഐ എ തേടി

തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിലെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി തേടി. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി നൽകിയ കത്തിന് കേരള പോലീസ് മറുപടി നൽകി. കേരളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങളും …

സ്വപ്ന വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് വിവരങ്ങൾ എൻ ഐ എ തേടി Read More

സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സ്വർണക്കടത്ത് സംഘത്തിന് തിരുവനന്തപുരത്തിനടുത്ത് കരകുളത്ത് ഫ്ലാറ്റ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്താൻ ഒരുങ്ങുകയാണ്. സന്ദീപ് നായരാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ആൻറി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഫ്ലാറ്റ് ഉടമയോട് വാടകയ്ക്ക് ചോദിച്ചത്. തിരിച്ചറിയൽരേഖ ആയി നൽകിയത് ഭാര്യയുടെ …

സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും Read More

നയതന്ത്ര ചാനല്‍ വഴി പരിശോധനയില്ലാതെ കടത്തിയത് 150 കിലോ സ്വര്‍ണം; ജ്വല്ലറികളില്‍ ഒരു പവന്‍ പോലും എത്തിയില്ല, മുഴുവനും പോയത് ദേശവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് സ്വപ്നയും സരിത്തും കഴിഞ്ഞ 10 മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇതില്‍ ഒരുതരിപോലും ജ്വല്ലറികള്‍ക്കു നല്‍കിയിട്ടില്ല. മുഴുവന്‍ സ്വര്‍ണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, യുഎഇയില്‍നിന്നു വന്ന നയതന്ത്രബാഗുകള്‍ …

നയതന്ത്ര ചാനല്‍ വഴി പരിശോധനയില്ലാതെ കടത്തിയത് 150 കിലോ സ്വര്‍ണം; ജ്വല്ലറികളില്‍ ഒരു പവന്‍ പോലും എത്തിയില്ല, മുഴുവനും പോയത് ദേശവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക് Read More

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അവധിയിൽ പ്രവേശിച്ച ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. നയതന്ത്ര ചാനൽ വഴി പരിശോധന ഒഴിവാക്കി നടത്തിക്കൊണ്ടിരുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന …

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി Read More