സ്വർണക്കടത്ത്, കസ്റ്റംസ് കേസിൽ പ്രധാന പ്രതി സ്വപ്നയ്ക്ക് ജാമ്യം
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എൻഐഎ, എൻഫോഴ്സ്മെന്റ് …
സ്വർണക്കടത്ത്, കസ്റ്റംസ് കേസിൽ പ്രധാന പ്രതി സ്വപ്നയ്ക്ക് ജാമ്യം Read More