കൊച്ചി : 11 കോടി രൂപയുടെ ലഹരിമരന്ന്‌ കേസില്‍ അറസറ്റിലായ സുസ്‌മിതയെ എക്‌സൈസ്‌ കസ്റ്റഡിയില്‍ വിട്ടു. കേസിലെ 12-ാം പ്രതിയാണ്‌ സുസ്‌മിത. മയക്കുമരുന്നു സംഘത്തിനിടയില്‍ ടീച്ചര്‍ എന്നാണ്‌ ഇവര്‍ അറിയപ്പെട്ടിരുന്നത്‌. കോട്ടയത്തെ ഒരു സ്‌കൂളില്‍ കറെക്കാലം പഠിപ്പിച്ചിരുന്നതിനാലാണ്‌ ഇവര്‍ക്ക ഈ പേര്‌...
Read full story