സുശാന്തിൻ്റെയും ദിശയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മാറ്റിവെച്ചു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ് പുതിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണം സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹര്‍ജി സുപ്രിംകോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം കേസിൽ ഹര്‍ജിക്കാരിയും …

സുശാന്തിൻ്റെയും ദിശയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മാറ്റിവെച്ചു Read More

ആരും അദ്ദേഹത്തോടൊപ്പം നിന്നില്ല, സുശാന്തിന്റെ മരണത്തിൽ; സപ്ന ഭവാനി

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത് കുറച്ച് വര്‍ഷങ്ങളായി പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയായിരുന്നു എന്ന് സുഹൃത്തും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സപ്ന ഭവാനി. എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായ ഹസ്തം നീട്ടാനോ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. സിനിമാ രംഗം എത്രമാത്രം പൊള്ളയാണെന്ന് …

ആരും അദ്ദേഹത്തോടൊപ്പം നിന്നില്ല, സുശാന്തിന്റെ മരണത്തിൽ; സപ്ന ഭവാനി Read More