
റിപ്പോര്‍ട്ട്
സുശാന്തിൻ്റെയും ദിശയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മാറ്റിവെച്ചു
By ന്യൂസ് ഡെസ്ക്
•
October 12, 2020
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ് പുതിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണം സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹര്‍ജി സുപ്രിംകോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം കേസിൽ ഹര്‍ജിക്കാരിയും...
Read full story


