ദീപിക പദുക്കോണിൻ്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് , 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി സൂചന

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബോളിവുഡിലെ പ്രമുഖരുടെ മയക്കുമരുന്ന് ബന്ധത്തിൻ്റെ ചുരുളഴിക്കുകയാണ് ഉദ്യോഗസ്ഥർ. നടി ദീപിക പദുക്കോണിൻ്റെ മാനേജരായ കരിഷ്മ പ്രകാശിൻ്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. വീട്ടിൽ നിന്നും …

ദീപിക പദുക്കോണിൻ്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് , 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി സൂചന Read More

സുശാന്തിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകം. എയിംസ് മേധാവിയുടെ ശബ്ദരേഖ പുറത്ത്

മുംബൈ: നടൻ സുശാന്ത് സിംങ് രജ്പുതിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന പിതാവ് വികാസ് സിംങിൻ്റെ വാദങ്ങൾ ശരിവെക്കുന്ന വിധത്തിൽ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്ത്. സുശാന്തിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത എയിംസ് ഹോസ്പിറ്റൽ തലവൻ ഡോ. സുധീർ ഗുപ്തയുടെ …

സുശാന്തിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകം. എയിംസ് മേധാവിയുടെ ശബ്ദരേഖ പുറത്ത് Read More

റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പട്ന: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയ ഇടനിലക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നടി ഇക്കാര്യം …

റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ Read More

സുശാന്ത് സിങ്ങിൻ്റെ മരണം; വാട്ട്സ്ആപ് ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രജ് പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയചക്രവർത്തിക്കെതിരേ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരേ എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം മയക്കുമരുന്ന് കേസുകമായി ബന്ധപ്പെട്ട് ഒന്നിലധികം വാട്ട്സ്ആപ് ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന റിയ എന്നാണ് …

സുശാന്ത് സിങ്ങിൻ്റെ മരണം; വാട്ട്സ്ആപ് ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും Read More

സിനിമാ രംഗത്ത് രാജ്യ വിരുദ്ധ മാഫിയയെന്ന് നടി കങ്കണ റണാവത്

മുംബൈ: സിനിമാ രംഗത്ത് രാജ്യ വിരുദ്ധമായ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി ബോളിവുഡ് താരം കങ്കണാ റണാവത് . നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ചില ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് കങ്കണയുടെ പുതിയ ട്വീറ്റ്. രാജ്യ വിരുദ്ധരുടെ …

സിനിമാ രംഗത്ത് രാജ്യ വിരുദ്ധ മാഫിയയെന്ന് നടി കങ്കണ റണാവത് Read More