പട്ന: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയ ഇടനിലക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നടി ഇക്കാര്യം …