
റിപ്പോര്‍ട്ട്
ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം : അന്വേഷണം എങ്ങും എത്തിയില്ല
By ന്യൂസ് ഡെസ്ക്
•
October 16, 2021
പാലക്കാട്: ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം. കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. 2021 ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയിൽ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ...
Read full story

