ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി  ആലുവ താലൂക്ക് ഓഫീസില്‍ തീര്‍പ്പാക്കിയത് ഇതുവരെ 2482 ഫയലുകള്‍. സര്‍വേ വിഭാഗത്തിലുളള ഫയലുകളാണ് തീർപ്പാക്കിയതിൽ കൂടുതലും. രണ്ടായിരത്തിലേറെ ഫയലുകളാണ് സർവേ വിഭാഗത്തിൽ തീർപ്പാക്കിയത്. ഫയൽ തീർപ്പാക്കലിന്റെ ആദ്യ ദിവസം തന്നെ 362 ഫയലുകൾ തീർപ്പാക്കിയിരുന്നു. സർവേ, സ്ഥലത്തിന്റെ...
Read full story