സൂര്യ പേട്ട് (തെലങ്കാന ) : ജനങ്ങളെയും മാതൃഭൂമിയേയും രക്ഷിക്കാൻവേണ്ടി അതിർത്തിയിൽ ശത്രു സൈന്യവുമായി ഏറ്റുമുട്ടി വീരമരണം വരിക്കുന്ന ഏതൊരു പോരാളിയുടേയും കുടുംബാംഗങ്ങളുടെ വികാരം തന്നെയാണ് ഗാൽവൻ താഴ്വരയിൽ ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയ സംഘത്തെ...
Read full story