‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന പ്രമേയവുമായി അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ

കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം 2024 ഡിസംബർ 6 മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.6 ന് വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം. സമ്മേളനത്തില്‍ റോബട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചുളള ശില്പശാലകള്‍ ‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന …

‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന പ്രമേയവുമായി അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ Read More

ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ആരോ​ഗ്യ വകുപ്പ് അനങ്ങുന്നില്ല

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹർഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഹർഷിനയുടെ തീരുമാനം. 2022 സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ …

ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ആരോ​ഗ്യ വകുപ്പ് അനങ്ങുന്നില്ല Read More

മുൻ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളുരു: മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. 13/09/21 തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂലൈയില്‍ സ്വന്തം വസതിയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. …

മുൻ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അവേക്ക്‌ ക്രിനിയോട്ടമി ശസ്ത്രക്രിയ പൂര്‍ണ വിജയം

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടുദിവസങ്ങളായി നടത്തിയ തലയോട്ടി തുറന്നുളള രണ്ട്‌ അവേക്ക്‌ ക്രിനിയോട്ടമി ശസ്‌ത്രക്രിയകളും വിജയമായി. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്‌തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ട്‌ നടത്തുന്ന ശസ്‌ത്രക്രിയയാണ് അവേക്ക്‌ ക്രിനിയോട്ടമി. …

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അവേക്ക്‌ ക്രിനിയോട്ടമി ശസ്ത്രക്രിയ പൂര്‍ണ വിജയം Read More

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത …

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഗുരുതര വീഴ്ച, പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിൽ Read More

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു

50 ലക്ഷം രൂപയുടെ ഭരണാനുമതി തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന …

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു Read More