
റിപ്പോര്‍ട്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അവേക്ക് ക്രിനിയോട്ടമി ശസ്ത്രക്രിയ പൂര്‍ണ വിജയം
By ന്യൂസ് ഡെസ്ക്
•
September 4, 2021
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടുദിവസങ്ങളായി നടത്തിയ തലയോട്ടി തുറന്നുളള രണ്ട് അവേക്ക് ക്രിനിയോട്ടമി ശസ്‌ത്രക്രിയകളും വിജയമായി. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്‌തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ട് നടത്തുന്ന ശസ്‌ത്രക്രിയയാണ് അവേക്ക് ക്രിനിയോട്ടമി....
Read full story



