വിതുര പെണ്‍വാണിഭ കേസിലെ വിധി നാളെ

കോട്ടയം: കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാംപ്രതി കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ നാളെവിധിക്കും. ബന്ധപ്പെട്ട 24 കേസുകളിലൊന്നിലാണ്‌ വിധി പറഞ്ഞത്‌. അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക്‌ കൈമാറല്‍ എന്നീ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന്‌ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി അറിയിച്ചു. 1996 …

വിതുര പെണ്‍വാണിഭ കേസിലെ വിധി നാളെ Read More

തേങ്കുറുശ്ശി ദുരഭിമാനക്കൊല, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. നീതി കിട്ടാൻ ഏതറ്റം വരെയും പോവുമെന്നും ഹരിത വ്യക്തമാക്കി. ഇനിയുള്ള തൻ്റെ പോരാട്ടം ഭർത്താവിനെ കൊന്ന അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും ശിക്ഷ വാങ്ങിക്കൊടുക്കാനാണെന്നും …

തേങ്കുറുശ്ശി ദുരഭിമാനക്കൊല, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത Read More

തൃശൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

തൃശ്ശൂർ: തൃശൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖയ്ക്കാണ് (38) വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച(25/12/20) രാവിലെയാണ് സംഭവം. കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച മകൾക്കും …

തൃശൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു Read More

ട്യൂബ് ലൈറ്റ് പൊട്ടിച്ച്‌ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ

വള്ളികുന്നം: ട്യൂബ് ലൈറ്റ് പൊട്ടിച്ച്‌ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ അരുണാലയത്തില്‍ അരുണ്‍ (37) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് ഭവനത്തില്‍ സുരേഷിനെ (45) ആലപ്പുഴ മെഡിക്കൽആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനു താഴെ …

ട്യൂബ് ലൈറ്റ് പൊട്ടിച്ച്‌ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ Read More

ഇരുമുന്നണികളിലായി ജ്യേഷ്ഠാനുജന്മാര്‍ ഏറ്റുമുട്ടുന്നു

കൊല്ലം: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ വെട്ടിക്കവല ഡിവിഷനില്‍ ജ്യേഷ്ഠാനുജന്മാര്‍ മത്സരിക്കുന്നു. സിപിഎമ്മുകാരനായ ജ്യേഷ്ഠന്‍ ചിരട്ടക്കോണം കൃഷ്ണാലയത്തില്‍ കെ.ഹര്‍ഷകുമാര്‍ ഇടതു പക്ഷത്തനുവേണ്ടി മത്സരിക്കുമ്പോള്‍ അനുജന്‍ ചിരട്ടക്കോണം കൃഷ്ണായത്തില്‍ ചിരട്ടക്കോണം സുരേഷ് യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) ടിക്കറ്റില്‍ മത്സരിക്കുന്നു. കെ.കൃഷ്ണന്റെയും കെ.തങ്കമ്മയുടെയും പതിനൊന്നുമക്കളില്‍ …

ഇരുമുന്നണികളിലായി ജ്യേഷ്ഠാനുജന്മാര്‍ ഏറ്റുമുട്ടുന്നു Read More

ചില്ലറവില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ഒരുകിലോ കഞ്ചാാവുമായി യുവാവ് പിടിയിലായി. പൂജപ്പുര പുന്നക്കാമുകള്‍ ഞാലിക്കോണം കരിങ്കാളി ക്ഷേത്രത്തിന് സമീപം പല്ലന്‍ സുരേഷ് എന്ന് വിളിക്കുന്ന സുരേഷാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് …

ചില്ലറവില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി പിടിയില്‍ Read More

പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ : തൃശ്ശൂരിൽ പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൻകണ്ടം സ്വദേശി മുണ്ടയ്ക്കൽ സുര എന്ന സുരേഷാണ് മരിച്ചത്. 05 -11 -2020 വ്യാഴാഴ്ചയാണ് സംഭവം. കൊലക്കേസിലാണ് സുര പരോളിൽ ഇറങ്ങിയത്. അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചു …

പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. Read More

ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും

കൊല്ലം : അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പു കടിയേൽപിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ. …

ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും Read More

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

കൊല്ലം : പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച സംഘത്തിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി മണിയൂർ വല്യകണ്ടത്തിൽ കെ. സുരേഷി (45)നെയാണു കൊല്ലം റൂറൽ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തുടനീളം ഒട്ടേറെപ്പേരിൽനിന്നു …

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ Read More

ഉത്തര വധക്കേസിൽ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി.

കൊല്ലം: ഉത്തര വധക്കേസില്‍ പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷി ആക്കുന്നതിൽ കുഴപ്പമില്ല എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും പാമ്പിനെ കൊടുത്ത താനാണെന്നും തന്നെ കേസിൽ മാപ്പ് സാക്ഷി ആക്കണമെന്നും സുരേഷ് അപേക്ഷിച്ചിരുന്നു. …

ഉത്തര വധക്കേസിൽ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. Read More