തൊഴിലാളികളുടെ ദൗര്‍ലഭ്യം: സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍

സൂറത്ത്(ഗുജറാത്ത്): കോവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണതൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയിലായി. സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും വ്യാപാരികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. എഴുപത് ശതമാനം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞെന്ന് സൂറത്ത് ജ്വല്ലറി അസോസിയേഷന്‍ സെക്രട്ടറി വിജയ് …

തൊഴിലാളികളുടെ ദൗര്‍ലഭ്യം: സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍ Read More

ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് സൂറത്തില്‍ പ്രതിഷേധം

സൂറത്ത് : ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് ഗുജറാത്തില്‍ പ്രതിഷേധം. ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേരത്തേ ആര്‍എസ്എസ് ആഹ്വാനം ഉണ്ടായിരുന്നു. സൂറത്ത് വരാച്ഛയിലെ പഞ്ച് …

ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് സൂറത്തില്‍ പ്രതിഷേധം Read More

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി

സൂറത്ത്: അയൽവാസിയുടെ ഇവിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും മോഷ്ടിച്ചെടുത്ത് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി. സൂറത്തിലെ സച്ചിൻ ഏരിയയിൽ നിന്നും ഉത്തർപ്രദേശുകാരായ തൊഴിലാളികളെ മടക്കികൊണ്ടുപോകുന്നത് നടന്നുക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ഫത്തേപൂർ ജില്ലയിലെ ഖർ സോള വില്ലേജിൽ നിന്നുള്ള ഗാന്ധിയ( 25) …

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി Read More

സൂറത്തില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍

സൂറത്ത്: സൂറത്തില്‍ ന്യൂ സിവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ കൊവിഡ് രോഗബാധിതനെ രണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്.മന്‍ ദര്‍വാജ ഗുജറാത്തിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇവിടെ നിന്നാണ് ഇയാളെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

സൂറത്തില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍ Read More

കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ കയ്യിലില്ലാത്തതിനാല്‍ പറ്റിയില്ല; അച്ഛന്‍ മകനെ കുത്തികൊടുത്തു

സൂററ്റ്: വീടു പണിയാന്‍ അച്ഛനില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മടക്കി കൊടുക്കാന്‍ വൈകിയതിന് അച്ഛന്‍ മകനെ കുത്തിക്കൊന്നു. സൂറത്തിലാണ് സംഭവം. ലണ്ടനില്‍ ജോലിചെയ്യുന്ന മകന്‍ നാട്ടിലെത്തി സ്വന്തമായി വീട് വയ്ക്കുവാന്‍ നടത്തിയ പരിശ്രമങ്ങളാണ് അയാളുടെ ദാരുണ …

കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ കയ്യിലില്ലാത്തതിനാല്‍ പറ്റിയില്ല; അച്ഛന്‍ മകനെ കുത്തികൊടുത്തു Read More

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി …

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം Read More