കെ ഹരിപാലിനെ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചു

ന്യൂഡൽഹി: കെ ഹരിപാൽ ഇന്ന്‌ വ്യാഴാഴ്ച (21/05/2020) കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ ആയി പ്രവർത്തിച്ചു വരികയാണ്.

കെ ഹരിപാലിനെ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചു Read More

ഗുജറാത്ത് മന്ത്രി ദേവേന്ദ്ര സിംഗിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്രസിംഗിന്റെ നിയമസഭ തെരഞ്ഞെടുപ്പ് കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന്‍ എം ശാന്തനഗൗഡര്‍, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ …

ഗുജറാത്ത് മന്ത്രി ദേവേന്ദ്ര സിംഗിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു Read More

കാശ്മീരില്‍ 4-ജി ഇന്റര്‍നെറ്റ് സേവനം പുന: സ്ഥാപിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് ആവശ്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ 4-ജി ഫൈറ്റര്‍ നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ആദ്യം കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരാതിക്കാരുടെ ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കുവാന്‍ നിര്‍ദേശിച്ചു. ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രൊഫഷണല്‍സ്, ജമ്മുകാശ്മീര്‍ പ്രൈവറ്റ് …

കാശ്മീരില്‍ 4-ജി ഇന്റര്‍നെറ്റ് സേവനം പുന: സ്ഥാപിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് ആവശ്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം Read More

അതിര്‍ത്തിയില്‍ പാകിസ്താന്റെ കൈയേറ്റത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: ജമ്മു- കശ്മീര്‍ അതിര്‍ത്തിപ്രശ്‌നം വീണ്ടുമുയര്‍ത്തി പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തില്‍ ഇന്ത്യയും മറുപടി നല്‍കാനൊരുങ്ങുന്നു. പാക് അധീന കശ്മീരിലെ പ്രദേശങ്ങളില്‍കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരേയാണ് എതിര്‍പ്പുമായി പാകിസ്താന്‍ രംഗത്തെത്തിയത്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ മാപ്പുകള്‍ നിര്‍മിക്കുന്നത് …

അതിര്‍ത്തിയില്‍ പാകിസ്താന്റെ കൈയേറ്റത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ Read More

മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം

ഡല്‍ഹി: മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. ഹോം ഡെലിവറി വഴി വില്‍പന നടത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ഈ …

മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതു പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം Read More

സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കാം എന്ന് സുപ്രീം കോടതി വിധിച്ചു.

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കി എടുക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. 2002-ലെ സര്‍ഫ്രാസി ആക്ടില്‍ പറയുന്ന ബാങ്കിംഗ് കമ്പനി എന്നതിന്റെ നിര്‍വചന പരിധിയില്‍ …

സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കാം എന്ന് സുപ്രീം കോടതി വിധിച്ചു. Read More

കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ പണമുണ്ടാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിച്ച് അമിതമായ ചാര്‍ജ് ഈടാക്കുന്നത് തടയണമെന്നും ബില്ലിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് (30-04-2020 വ്യാഴാഴ്ച) പരിഗണിച്ചു. ചീഫ് ജസ്റ്റിസ് …

കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി Read More

സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19

ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 പോസിറ്റീവ് ആയി. തിങ്കളാഴ്ച (27-04-2020) രാത്രിയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് രണ്ട് ക്ലര്‍ക്കുമാരേയും രോഗിയുടെ കുടുംബാംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 16-നാണ് അവസാനമായി ജോലിക്ക് വന്നത്. അവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരാരൊക്കെയെന്ന് അനേഷിച്ചു കൊണ്ടിരിക്കുകയാണ്. …

സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 Read More

മാസ്‌ക് അശ്രദ്ധമായി വലിച്ചെറിയുന്നത് രോഗത്തിന്റെ സാമൂഹികവ്യാപനത്തിന് കാരണമാകും; കോളേജ് വിദ്യാര്‍ഥി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് 19 പകരുന്നത് തടയുന്നതിനായി ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഗവണ്‍മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ധരിക്കാത്തവരുടെ കൈയില്‍നിന്ന് പിഴ ഈടാക്കുന്നുമുണ്ട്. എന്നാല്‍ ഉപയോഗത്തിനു ശേഷം ഇത് എങ്ങിനെ നശിപ്പിച്ചുകളയുകയും എന്നതിനെ കുറിച്ച് അവബോധം ജനങ്ങള്‍ക്കില്ല. വീട്ടില്‍ നിന്നുള്ള മറ്റു മാലിന്യങ്ങളുടെ …

മാസ്‌ക് അശ്രദ്ധമായി വലിച്ചെറിയുന്നത് രോഗത്തിന്റെ സാമൂഹികവ്യാപനത്തിന് കാരണമാകും; കോളേജ് വിദ്യാര്‍ഥി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി Read More

100 ശതമാനം ജോലി സംവരണം ഭരണഘടന വിരുദ്ധം

ന്യൂഡല്‍ഹി :പട്ടികവര്‍ഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണമെന്ന തീരുമാനം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. 100% പട്ടിക വര്‍ഗ അധ്യാപകര്‍ക്ക് ജോലി നല്‍കിയ ആന്ധ്രാ പ്രദേശ്, തെലുങ്കാന സര്‍ക്കാരുകളുടെ നിയമനം റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതി വിധി. സംവരണതത്വം ലംഘിച്ചതിനു ഇരു സര്‍ക്കാരുകള്‍ക്കും …

100 ശതമാനം ജോലി സംവരണം ഭരണഘടന വിരുദ്ധം Read More