
കൊറോണ രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ള ചെയ്യുന്നു; സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ പണമുണ്ടാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിച്ച് അമിതമായ ചാര്‍ജ് ഈടാക്കുന്നത് തടയണമെന്നും ബില്ലിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് (30-04-2020 വ്യാഴാഴ്ച) പരിഗണിച്ചു. ചീഫ് ജസ്റ്റിസ് …