തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി

ഡല്‍ഹി | തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. രണ്ടുമാസത്തെ …

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്ര സ്വദേശി

തിരുവനന്തപുരം∙ ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്സീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, …

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്ര സ്വദേശി Read More

അരവിന്ദ്‌ കേജ്‌രിവാളിന്‌ ജാമ്യം..

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ്‌ കേജ്‌രിവാളിന്‌ സുപ്രീംകോടതി. ജാമ്യം അനുവദിച്ചു. . മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ്‌ സിബിഐ കേജ്രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കേജ്രിവാളിന്‌ ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്‌റ്റ്‌ …

അരവിന്ദ്‌ കേജ്‌രിവാളിന്‌ ജാമ്യം.. Read More

ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി

ദില്ലി: ബഫർ സോൺ വിധിയിൽ സുപ്രീംകോടതി ഇളവ് വരുത്തി. സമ്പൂർണ്ണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  …

ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി Read More

റോഹിന്‍ടന്‍ നരിമാന്‍ വിരമിച്ചു

ദില്ലി: ജസ്റ്റിസ് റോഹിന്‍ടന്‍ ഫാലി നരിമാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു. 12/08/2021 വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍. …

റോഹിന്‍ടന്‍ നരിമാന്‍ വിരമിച്ചു Read More

സുപ്രീം കോടതിയിൽ ഷർട്ടിടാതെ ഹാജരായി; മലയാളി അഭിഭാഷകന് താക്കീത്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകന് താക്കീത്. വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷർട്ടിടാതെ ഹാജരായ അഡ്വ. എംഎൽ ജിഷ്ണുവിനാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും താക്കീത് നൽകിയത്. വീഡിയോ കോൺഫറൻസ് വഴിയുള്ള …

സുപ്രീം കോടതിയിൽ ഷർട്ടിടാതെ ഹാജരായി; മലയാളി അഭിഭാഷകന് താക്കീത് Read More

ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയിട്ടുള്ളതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.വീടിന് ചുറ്റം എട്ട് സിസിടിവി കാമറകളുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ 60 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 24 മണിക്കൂറും വീടിന് കാവലായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിക്കൂര്‍ വീതം ഷിഫ്റ്റില്‍ …

ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Read More

ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. പത്ര ദൃശ്യമാധ്യമങ്ങളേക്കാൾ വിവരങ്ങൾ വളരെവേഗം പ്രചരിപ്പിക്കാൻ ശേഷിയുള്ളത് വാട്‌സാപ്പ്‌, ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ …

ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ Read More

കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍ 310 കേസുകളില്‍ സിറ്റിംഗ് എംപിമാരും എംഎല്‍എമാരുമാണുളളത്. 23 കേസുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരുമാണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ …

കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ Read More

ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര നിർമാണത്തിനിടെ കണ്ടുകിട്ടിയ പുരാവസ്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ.

ന്യൂഡല്‍ഹി: സുപ്രീംകോടതി ക്ഷേത്രനിര്‍മ്മാണ സമയത്ത് അയോധ്യയിലെ ശ്രീ രാമ ജന്മസ്ഥലത്ത് ക്ഷേത്രനിർമാണത്തിനായി കുഴിക്കുന്നതിനിടെ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ആവശ്യപ്പെടുന്ന രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിങ്കളാഴ്ച, 20-07-2020 യാണ് സുപ്രീംകോടതി വിധികള്‍ തള്ളിയത്. ഹര്‍ജിക്കാരോട് ഒരു ലക്ഷം …

ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര നിർമാണത്തിനിടെ കണ്ടുകിട്ടിയ പുരാവസ്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ. Read More