ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് എത്ര കേസുകളെന്നറിയാമോ? വിധിപറയാന്‍ ആകെയുള്ള ന്യായാധിപന്‍മാരുടെ എണ്ണവും അറിയാം

കോടതി നടപടികളാകുമ്പോള്‍ അതിന്റേതായ ഒരു കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണ്. പെരുകുന്ന കേസുകളുടെ എണ്ണമാണ് ഇതിന് പ്രധാന കാരണം. എത്ര കാലം കഴിയണം കേസൊന്ന് തീര്‍പ്പാകാന്‍? കോടതി വരാന്തയില്‍ കയറി ഇറങ്ങേണ്ടി വരും തുടങ്ങിയ പ്രയോഗങ്ങള്‍ കാലതാമസത്തെ സൂചിപ്പിക്കാനായി കാലാകാലങ്ങളായി നമുക്കെല്ലാം സുപരിചിതവുമാണ്. രാജ്യത്തെ …

ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് എത്ര കേസുകളെന്നറിയാമോ? വിധിപറയാന്‍ ആകെയുള്ള ന്യായാധിപന്‍മാരുടെ എണ്ണവും അറിയാം Read More

ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണം; സുപ്രിംകോടതി

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ ശരിവെച്ച് സുപ്രിംകോടതി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി …

ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണം; സുപ്രിംകോടതി Read More

റോബിന്‍മാരെ’ പൂട്ടാന്‍ കേരളം; അതിർത്തി നികുതി ഈടാക്കാൻ അവകാശമുണ്ടെന്ന് വാദം, സത്യവാങ്മൂലം സമർപ്പിച്ചു

ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്. …

റോബിന്‍മാരെ’ പൂട്ടാന്‍ കേരളം; അതിർത്തി നികുതി ഈടാക്കാൻ അവകാശമുണ്ടെന്ന് വാദം, സത്യവാങ്മൂലം സമർപ്പിച്ചു Read More

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ, ഗവർണർ അടക്കം എല്ലാ എതിർ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി …

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ് Read More

സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരങ്ങൾ കൈമാറി സ്വവർഗാനുരാഗികൾ

സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായി കോടതിക്ക് മുന്‍പിൽ മോതിരംമാറ്റം നടത്തി സ്വവര്‍ഗ ദമ്പതികൾ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. …

സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരങ്ങൾ കൈമാറി സ്വവർഗാനുരാഗികൾ Read More

കരാർകാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി

കരാർനിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി. മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്‌‌റ്റിലെ അഞ്ചാം വകുപ്പ്‌ തൊഴിൽ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്ന്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജനക്‌പുരിയിലെ ക്ലിനിക്കിൽ കരാർഅടിസ്ഥാനത്തിൽ …

കരാർകാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി Read More

കോടതി ഭാഷയിൽ ലിംഗ വിവേചനം പൂർണമായും ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി : കോടതി ഭാഷയിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി കൈ പുസ്തകമിറക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ലിംഗ സ്റ്റീരിയോടൈപ്പുകളെ ഒഴിവാക്കാൻ ‘ഹാൻഡ്‌ബുക്ക് ഓൺ കോംബാറ്റിംഗ് …

കോടതി ഭാഷയിൽ ലിംഗ വിവേചനം പൂർണമായും ഒഴിവാക്കണമെന്ന് സുപ്രീം കോടതി Read More

നടിയെ ആക്രമിച്ച കേസ്; വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതിയുടെ ആവശ്യം അനുസരിച്ചാണ് സമയം നീട്ടി നൽകിയത്. സുപ്രീംകോടതി നേരത്തെ നൽകിയ സമയം ജൂലൈ 31 ന് അവസാനിച്ചിരുന്നു. വിധി പറയാൻ സമയം നീട്ടാൻ വിചാരണക്കോടതി ചോദിച്ചിരുന്നു. …

നടിയെ ആക്രമിച്ച കേസ്; വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി Read More

ഗ്യാൻവാപി പള്ളി പരിസരത്ത് സർവേ ആരംഭിച്ചു; അപ്പീലുമായി പള്ളി കമ്മിറ്റി സുപ്രീംകോടതിയിൽ

വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചു. സർവേ നടത്താൻ ഇന്നലെയാണ് അലഹാബാദ് കോടതി ആർക്കിയോളജിക്കൽ വകുപ്പിന് അനുമതി നൽകിയത്. രാവിലെ 7 മണിയോടെ തന്നെ സർവേ ആരംഭിച്ചു അതേസമയം, സർവേക്കെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവിന്‍റെ പകർപ്പ് …

ഗ്യാൻവാപി പള്ളി പരിസരത്ത് സർവേ ആരംഭിച്ചു; അപ്പീലുമായി പള്ളി കമ്മിറ്റി സുപ്രീംകോടതിയിൽ Read More

നടിയെ ആക്രമിച്ച കേസിൽ സമയം വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്തയച്ച് വിചാരണാ കോടതി ജഡ്ജി;

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത്. വിചാരണാ കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് സുപ്രിംകോടതിക്ക് കത്തയച്ചത്. എട്ട് മാസം കൂടി സാവകാശം വേണമെന്നാണ് ആവശ്യം. സുപ്രിംകോടതി നൽകിയ സമയപരിധി 2023 …

നടിയെ ആക്രമിച്ച കേസിൽ സമയം വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്തയച്ച് വിചാരണാ കോടതി ജഡ്ജി; Read More