കള്ളപ്പണം വെളുപ്പിക്കൽ കേസ്: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. കേസ് ബാങ്കിംഗ് സംവിധാനത്തെയാകെ പിടിച്ചു കുലുക്കിയതായി ജാമ്യ ഹർജി പരിഗണിക്കാവെ കോടതി പറഞ്ഞു. 3,642 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് യെസ് ബാങ്ക് നിയമ …

കള്ളപ്പണം വെളുപ്പിക്കൽ കേസ്: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം Read More

ഡൽഹി മദ്യനയ കുംഭകോണം: സിസോദിയക്ക് ആശ്വാസമില്ല, ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയക്ക് …

ഡൽഹി മദ്യനയ കുംഭകോണം: സിസോദിയക്ക് ആശ്വാസമില്ല, ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി Read More

അപകീർത്തി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ 04.08.2023 ന് പരിഗണിക്കും

ന്യൂഡൽഹി: ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി 04.08.2023 ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മൂന്നാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും ജസ്റ്റിസ് …

അപകീർത്തി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ 04.08.2023 ന് പരിഗണിക്കും Read More

സുപ്രിംകോടതിയിൽ നയം വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തി കേസിൽ മാപ്പു പറയില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിക്കെതിരെ ​​ഗുരുതര ആരോപണവും ഉന്നയിച്ചു. 2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ‘നീരവ് മോദി, …

സുപ്രിംകോടതിയിൽ നയം വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി Read More

‘സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടിവരും’; മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രിംകോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് …

‘സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടിവരും’; മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി Read More

ശിവശങ്കറിന്റെ ഹർജിയില്‍ ഇഡിക്ക് സുപ്രീം കോടതി രണ്ടാഴ്ച സമയം അനുവദിച്ചു

ന്യൂഡല്‍ഹി: ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ ഹർജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി അടുത്ത മാസം രണ്ടിന് വീണ്ടും …

ശിവശങ്കറിന്റെ ഹർജിയില്‍ ഇഡിക്ക് സുപ്രീം കോടതി രണ്ടാഴ്ച സമയം അനുവദിച്ചു Read More

മദനിക്ക് കേരളത്തിലേക്ക് മടങ്ങാം; സുപ്രിം കോടതി അനുമതി

ന്യൂഡൽഹി: കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’, ജാമ്യവ്യവസ്ഥകൾ ഉപാധികളോടെ സുപ്രിം കോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രിം …

മദനിക്ക് കേരളത്തിലേക്ക് മടങ്ങാം; സുപ്രിം കോടതി അനുമതി Read More

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാൻ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും. ആറ് മാസത്തേക്കാകും കാലാവധി നീട്ടി ചോദിക്കുക. പ്രധാന കേസിന് പുറമെ ഗൂഢാലോചന കേസ് കൂടി വന്നതാണ് കേസ് നീണ്ടുപോകാൻ കാരണം. വിചാരണ തീർക്കാൻ സുപ്രീംകോടതി അനുവദിച്ച കാലാവധി …

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം Read More

സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ അപേക്ഷാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ഡൽഹി: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് വേണ്ടി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ച അപേക്ഷാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ സിംഗിൾ ബെഞ്ചാണ് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി …

സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ അപേക്ഷാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹൈക്കോടതി തള്ളി Read More

മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി : മണിപ്പൂരിലെ കുക്കി വിഭാഗത്തിൽ പെട്ടവർക്ക് സുരക്ഷ നൽകാൻ സൈന്യത്തോട് നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞ 72 വർഷത്തിൽ ഒരിക്കൽ …

മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി Read More