കണ്ണൂർ: നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം
കണ്ണൂർ: ജില്ലയില്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കര്‍ഷകര്‍ നല്‍കുന്ന നെല്ല് …
കണ്ണൂർ: നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം Read More