ബംഗളൂരു: ഇതിഹാസതാരം രാജകുമാറിന്റെ പുനീത് രാജ്കുമാറിന്റെ മരണത്തിൽ ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് കർണാടകയിൽ അതീവജാഗ്രത. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഹൃദയാഘാതത്തെതുടർന്ന് ബാംഗ്ലൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിനെ കാണാൻ കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ എത്തിയിരുന്നു....
Read full story
ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നില്ലെന്നാണ് വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയിലല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം...
Read full story
രാഷ്ട്രീയ അങ്കതട്ടിലെ രജനിയും താരപ്രഭയും
റിപ്പോര്‍ട്ട്

രാഷ്ട്രീയ അങ്കതട്ടിലെ രജനിയും താരപ്രഭയും

By ന്യൂസ് ഡെസ്ക് December 6, 2020
ചെന്നൈ: ആ കണ്ണിലെ തീ, സ്വതസിദ്ധമായ സ്‌റ്റൈല്‍ എല്ലാം ചേര്‍ന്ന മാസ്മരിക വശ്യതയാണ് രജനീകാന്തെന്ന വ്യക്തിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കി മാറ്റിയത്. ആ മാസ്മരികത രാഷ്ട്രീയ ഗോദയില്‍ നിലനില്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും പ്രഖ്യാപിച്ചിട്ടു...
Read full story