വാഷിംഗ്ടൺ: 359 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ മഹാ വംശനാശത്തിന് കാരണം അതിവിദൂരതയിൽ നടന്ന ചില സൂപ്പർനോവാ സ്ഫോടനങ്ങളാകാമെന്ന നിഗമനത്തിൽ ഗവേഷകർ. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഡിവോണിയൻ കാലത്തെ മഹാവംശനാശത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 359 ദശലക്ഷം …