റിപ്പോര്‍ട്ട്

ർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് June 18, 2025
ഗർവാ: ജാർഖണ്ഡിലെ ഗർവ ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി സുനിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാങ്ക പോലീസ് സ്റ്റേഷൻ...
Read full story