നൃത്ത പണ്ഡിതന്‍ സുനില്‍ കോത്താരി അന്തരിച്ചു
റിപ്പോര്‍ട്ട്

നൃത്ത പണ്ഡിതന്‍ സുനില്‍ കോത്താരി അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 27, 2020
ദില്ലി: പ്രശസ്ത നൃത്ത ചരിത്രകാരനും പണ്ഡിതനും നിരൂപകനുമായിരുന്ന സുനില്‍ കോത്താരി അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു മാസം മുന്‍പ് കൊവിഡ് സ്ഥിരികരിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍...
Read full story