വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടും. എത്രസമയം കടകള്‍ തുറക്കാം …
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ Read More