ലഖ്‌നൗ: നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരായ രണ്ട് ഡോക്ടര്‍മാര്‍ സുരക്ഷാസേനയുടെ പിടിയിലായി. ഡോ. ഹസ്സന്‍ അമ്മാന്‍ സലീം (35), ഡോ. സുമിത്ര ഷക്കീല്‍ ഒലീവിയ എന്നിവരെയാണ് ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ രുപായിദേഹാ അതിര്‍ത്തിയില്‍നിന്ന് സശസ്ത്ര സീമാബല്‍...
Read full story