
റിപ്പോര്‍ട്ട്
സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസിനെതിരെ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം, അഡ്വക്കേറ്റ് ജനറല്‍ നോട്ടീസയച്ചു
By ന്യൂസ് ഡെസ്ക്
•
March 9, 2021
കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസയച്ചു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സി.പി.ഐ.എം നേതാവ്...
Read full story

