
റിപ്പോര്‍ട്ട്
കൊല്ലം: സമഗ്ര വികസനം ലക്ഷ്യം; 180 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
March 19, 2023
സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം. 180,10,06,594 രൂപയുടെ വരവും 176,48,50,000 രൂപയുടെ ചെലവും 3,61,56,594 രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ...
Read full story

