റിപ്പോര്‍ട്ട്

സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 11ന്

By ന്യൂസ് ഡെസ്ക് December 11, 2022
ഷിംല: നാടകീയ നീക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദര്‍ സിങ് സുഖുവിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്‌നിഹോത്രിയായിക്കും ഉപമുഖ്യമന്ത്രി. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 11ന്...
Read full story
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ പേരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം 10/12/2022 ശനിയാഴ്ച വൈകീട്ട് സുഖ്‌വിന്ദറിനെ ഔദ്യോഗികമായി മുഖ്യമന്ത്രി...
Read full story