പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു

കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ …

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു Read More

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

എറണാകുളം|കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സോനയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ …

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍ Read More

കാഞ്ഞങ്ങാട് കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട് | തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കേസിൽ കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ മരിച്ച …

കാഞ്ഞങ്ങാട് കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ Read More

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ | മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു …

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക് Read More

മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

കോട്ടയം | പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏറ്റുമാനൂര്‍ പോലീസ് ആണ് …

മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍ Read More

ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു..സുകാന്ത് കേസില്‍ പ്രതിയാണെന്ന കാര്യം പോലീസ്, ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന …

ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു Read More

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍

കൊച്ചി |ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തു.ഏപ്രിൽ 12 ശനിയാഴ്ചയാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍വെച്ച് മനുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു. …

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍ Read More

പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ അമ്മ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം | കൊല്ലത്ത് മക്കളെ തീക്കൊളുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താര (34) ആണ് മരിച്ചത്. മക്കളായ അനാമിക (ആറ്), ആത്മിക (ഒന്നര) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. …

പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ അമ്മ ചികിത്സയിലിരിക്കെ മരിച്ചു Read More

നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി മരിയ സഹോദരനെ കാണാൻ …

നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

കൊയിലാണ്ടി: ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്‍റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെപന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ …

ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു Read More