മുംബൈ| മുംബെെയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു. വസായി കമാനിലെ ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ശ്രേയ് അഗര്‍വാള്‍ ആണ് മരിച്ചത്. ഹെല്‍മെറ്റ് ധരിച്ച് സിലിന്‍ഡറുമായി ബന്ധിപ്പിച്ച നെബുലൈസര്‍ ട്യൂബ് ഉപയോഗിച്ച് വായിലൂടെ...
ഇടുക്കി | ഇടുക്കിയില്‍ 14കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ചിയാര്‍ സ്വദേശി ഗോകുലാണ് മരിച്ചത്. മാർച്ച് 19 ന് രാവിലെയാണ് സംഭവം. അടുക്കളയ്ക്കുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേരികുളം സെന്‍റ് മേരീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്...
റിപ്പോര്‍ട്ട്
ആലപ്പുഴ : വീയപുരം പഞ്ചായത്ത് ഓഫീസ് ഹെഡ് ക്ലാർക്ക് പ്രിയ (46)യും മകൾ കൃഷ്ണപ്രിയ (15)യുമാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും ഞെട്ടലിലായിരിക്കുകയാണ്. തകഴി ഗവ. ആശുപത്രിക്കു സമീപം അടഞ്ഞുകിടക്കുന്ന...
റിപ്പോര്‍ട്ട്
പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ(31)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാർച്ച് 14 വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ...
റിപ്പോര്‍ട്ട്
ഭോപ്പാല്‍: : കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാർച്ച് 8 ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. മാർച്ച് 7 വെള്ളിയാഴ്ച,...
റിപ്പോര്‍ട്ട്
കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍...
റിപ്പോര്‍ട്ട്
ഛണ്ഡിഗഡ്|ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി...
റിപ്പോര്‍ട്ട്
കോയമ്പത്തൂർ : ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് ഭാര്യയെ സംശയമായിരുന്നതും കുടുംബപ്രശ്‌നവുമാണ് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് തമിഴ്‌നാട് പോലീസ്...
പംക്തി
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു...
തിരുവനന്തപുരം| പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് (മാർച്ച് 3 തിങ്കളാഴ്ച) രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്....
റിപ്പോര്‍ട്ട്
നെടുമ്പാശ്ശേരി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി.അബ്രഹാമിനെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാർച്ച് 2 ഞായറാഴ്ച രാത്രി ഏറെ വൈകി നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ...
താമരശ്ശേരി: | കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അദ്ധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത് .ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കോടഞ്ചേരി സെന്റ് ജോസഫ്...