ശരീരത്തില്‍ കയറി ഇരുന്ന്, കണ്ണുകെട്ടി സുഹൃത്തുക്കളുടെ മര്‍ദ്ദനം: അലറിക്കരഞ്ഞ് തമിഴ് ദലിത് യുവാവ്, ഒടുവില്‍ ആത്മഹത്യ ശ്രമം
തഞ്ചാവൂര്‍: മോഷണം ആരോപിച്ച് സുഹൃത്തുക്കളില്‍ നിന്ന് അതിക്രൂരമായ മര്‍ദ്ദനം നേരിട്ട യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിച്ച യുവാവിന്റെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ദലിത് തൊഴിലാളിയായ രാഹുല്‍ എന്ന ഇരുപത്തിനാലുകാരനു നാലു പേരടങ്ങുന്ന സുഹൃത് സംഘത്തില്‍ നിന്ന് …
ശരീരത്തില്‍ കയറി ഇരുന്ന്, കണ്ണുകെട്ടി സുഹൃത്തുക്കളുടെ മര്‍ദ്ദനം: അലറിക്കരഞ്ഞ് തമിഴ് ദലിത് യുവാവ്, ഒടുവില്‍ ആത്മഹത്യ ശ്രമം Read More